പതിനൊന്നുകാരിയെ പീഡിപ്പിച്ച കരാട്ടെ പരിശീലകൻ അറസ്റ്റിൽ

  • 17
    Shares

കൊയിലാണ്ടിയിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച കരാട്ടെ പരിശീലകൻ അറസ്റ്റിൽ. വെങ്ങളം സ്വദേശി ജയൻ(61) ആണ് അറസ്റ്റിലായത്. കാട്ടിലപീടികക്ക് സമീപം മാർഷൽ ആർട്‌സ് അക്കാദമി സൗത്ത് ഇന്ത്യ എന്ന സ്ഥാപനത്തിൽ കരാട്ടെ പരിശീലനത്തിനെത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്

കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജയനെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

ADVT ASHNAD


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *