ഗ്രേറ്റ് മാർഷ്യൽ അക്കാദമി ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: കുങ്ഫു, കരാട്ടെ, കളരി തുടങ്ങിയ വിവിധ ആയോധന കലകൾ പരിശീലനിക്കുന്നതിനായി ആധുനിക സൗകര്യങ്ങളുമായി ഗ്രേറ്റ് മാർഷ്യൽ അക്കാദമി പ്രവർത്തനമാരംഭിച്ചു. ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ സിഫു എ സി തോമസ് അധ്യക്ഷനായി. ജെയിംസ് വളപ്പില മുഖ്യാതിഥിയായിരുന്നു. സി എ വിൽസൺ, മർസൂരിയ കുങ്ഫു ഇന്റർനാഷണൽ പ്രസിഡന്റ് സി എസ് സത്യ, രാജഗുരു എന്നിവർ ആശംസയർപ്പിച്ചു. കെ ആർ ഗിരീഷ് സ്വാഗതവും റാഫേൽ കെ ചിതലൻ നന്ദിയും പറഞ്ഞു.

Karatte_TCR

ഗ്രേറ്റ് മാർഷ്യൽ അക്കാദമിയുടെ ഉദ്ഘാടനം ഡോ. ബോബി ചെമ്മണൂർ നിർവഹിക്കുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *