കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതി

  • 11
    Shares

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറക്കും. ഡിജിസിഎ ഇക്കാര്യത്തിൽ തീരുമാനമെടുത്തതായി വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ ഓപറേഷനുകളും പുനസ്ഥാപിക്കും. ഇതുസംബന്ധിച്ച സുരക്ഷാ പരിശോധന പൂർത്തിയാക്കി

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ തുടങ്ങാൻ അംഗീകാരം നൽകിയതായും മന്ത്രി അറിയിച്ചു. കണ്ണൂർ വിമാനത്താവളം ഒക്ടോബർ ഒന്നിന് പ്രവർത്തനസജ്ജമാകും. ഒക്ടോബർ അവസാനത്തോടെ വിമാന സർവീസ് ആരംഭിക്കും

ADVT ASHNAD


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *