കരിപ്പൂരിൽ ബുധനാഴ്ച മുതൽ വലിയ വിമാനങ്ങൾ ഇറങ്ങും

  • 11
    Shares

നവീകരിച്ച കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച മുതൽ വലിയ വിമാനങ്ങൾ ഇറങ്ങും. വലിയ സമരങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും പിന്നാലെ നാല് വർഷത്തിന് ശേഷമാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നത്.

റൺവേ നവീകരണത്തിന്റെ പേര് പറഞ്ഞാണ് വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ പ്രവേശനം നിഷേധിച്ചിരുന്നത്. സൗദി എയർലൈൻസിന്റെ ജിദ്ദ, റിയാദ് സർവീസുകളാണ് ബുധനാഴ്ച മുതൽ സർവീസ് നടത്തുന്നത്. ജിദ്ദ സർവീസുകൾ ആഴ്ചയിൽ നാല് ദിവസവും റിയാദ് സർവീസുകൾ ആഴ്ചയിൽ മൂന്ന് ദിവസവും സർവീസ് നടത്തും


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *