കേരളത്തിന് സഹായവുമായി കർണാടക പത്തുകോടി നൽകും; തമിഴ്‌നാടിന്റെ വക അഞ്ച് കോടി

  • 38
    Shares

മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് സഹായഹസ്തവുമായി അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടും കർണാടകവും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തമിഴ്‌നാട് കേരളത്തിന് 5 കോടി രൂപ നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.

കേരളത്തിന് ദുരിതാശ്വാസവുമായി പത്തുകോടി രൂപ അനുവദിച്ചതായി കർണാടക സർക്കാറും അറിയിച്ചിട്ടുണ്ട്. മഴയെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് വിവരങ്ങൾ ചോദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്തിന്റെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.

ADVT ASHNAD


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *