കർണാടക എസ് എസ് എൽ സി ഫലം: 73.7 ശതമാനം വിജയം; രണ്ട് പെൺകുട്ടികൾക്ക് മുഴുവൻ മാർക്ക്

Loading...

കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്‌സാമിനേഷൻ ബോർഡ് നടത്തിയ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നു. 73.7 ശതമാനം വിജയമാണ് സംസ്ഥാനത്തുള്ളത്. 8.41 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

രണ്ട് കുട്ടികൾ പരീക്ഷയിൽ മുഴുവൻ മാർക്കും സ്വന്തമാക്കി. ശ്രുജന ഡി, നാഗാഞ്ജലി പരമേശ്വര നായ്ക് എന്നി പെൺകുട്ടികളാണ് 625ൽ 625 മാർക്കും സ്വന്തമാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *