ഒന്നാം റാങ്കുകാരി കാർത്യായനിയമ്മ ഇനി കോമൺവെൽത്ത് ലേണിംഗിന്റെ ഗുഡ് വിൽ അംബാസഡർ

Loading...
  • 66
    Shares

സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവായ കാർത്യായനിയമ്മ ഇനി കോമൺവെൽത്ത് ലേണിംഗിന്റെ ഗുഡ് വിൽ അംബാസിഡർ. 53 അംഗ രാജ്യങ്ങളിൽ വിദൂര വിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമൺവെൽത്ത് ലേണിംഗ് ലക്ഷ്യം വെക്കുന്നത്.

96ാം വയസ്സിലാണ് കാർത്യായനിയമ്മ തന്റെ ഒന്നാം റാങ്ക് പ്രകടനം കാഴ്ചവെച്ചത്. ഇതിന് പിന്നാലെ കോമൺവെൽത്ത് ലേണിംഗ് വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യം കാർത്യായനിയമ്മയെ സന്ദർശിച്ച് ജീവിത രീതിയികളും പഠനരീതികളും മനസ്സിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുഡ് വിൽ അംബാസഡർ പദവി തേടിയെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *