ഒന്നാം റാങ്കുകാരി കാർത്യായനിയമ്മക്ക് വിദ്യാഭ്യാസ മന്ത്രിയുടെ വക ലാപ്‌ടോപ്പ്

  • 27
    Shares

സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം തുല്യതാ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്യായനിയമ്മക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ലാപ്‌ടോപ്പ് സമ്മാനമായി നൽകി. ആലപ്പുഴയിൽ കാർത്യായനിയമ്മയുടെ വീട്ടിലെത്തിയാണ് മന്ത്രി സമ്മാനം നൽകിയത്. 96ാം വയസ്സിലാണ് കാർത്യായനിയമ്മ ഒന്നാം റാങ്ക് സ്വന്തമാക്കിയത്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *