കാര്യവട്ടത്ത് കളി കാണാനെത്തിയവർ കടന്നൽക്കൂടിന് കല്ലെറിഞ്ഞു; നിരവധി പേർക്ക് കടന്നൽക്കുത്തേറ്റു

  • 33
    Shares

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ എ-ഇംഗ്ലണ്ട് ലയൺസ് നാലാം ഏകദിനം മത്സരം കാണാനെത്തിയവർക്ക് കടന്നൽക്കുത്തേറ്റു. പത്ത് വയസ്സുകാരനടക്കം നിരവധി പേർക്ക് കടന്നലിന്റെ കുത്തേറ്റിട്ടുണ്ട്.

കളി കാണാനെത്തിയവരിൽ രണ്ട് പേർ കടന്നൽ കൂടിന് കല്ലെറിയുകയായിരുന്നു. സംഭവത്തെ തുടർന്ന് കളി അൽപ്പ സമയത്തേക്ക് നിർത്തിവെക്കുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *