കാസർകോട് മണ്ഡലത്തിലെ കള്ളവോട്ട്: റീ പോളിംഗ് നടത്തിയേക്കും, സ്വാഗതം ചെയ്ത് യുഡിഎഫ്

കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നുവെന്ന പരാതി സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ റീ പോളിംഗ് നടത്തിയേക്കും. ഇതുസംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ നാല് ബൂത്തുകളിൽ ഞായറാഴ്ച റീ പോളിംഗ് നടത്താനാണ് സാധ്യത.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ചർച്ച നടത്തുകയാണ്. ഇതിന് ശേഷം തീരുമാനം അറിയിക്കും. റീ പോളിംഗ് സ്വാഗതം ചെയ്യുന്നതായി യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ അറിയിച്ചിട്ടുണ്ട്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *