ആദ്യ ഒളിച്ചോട്ടത്തിന് പിന്നാലെ പോലീസ് പിടികൂടി ഭർത്താവിന്റെ ഒപ്പം വിട്ട യുവതി വീണ്ടും ഒളിച്ചോടി

Loading...
  • 54
    Shares

ആറ് മാസത്തിനിടെ രണ്ടാമത്തെ ഒളിച്ചോട്ടവുമായി യുവതി. തൃക്കരിപ്പൂർ ഒളവറ സ്വദേശിയായ യുവതിയാണ് കാമുകനൊപ്പം പോയത്. മൂന്നര വയസ്സുള്ള മകനെയും ഉപേക്ഷിച്ചാണ് യുവതി കടന്നത്

ആറ് മാസം മുമ്പ് പോയ ടാക്‌സി ഡ്രൈവറായ കാമുകനൊപ്പം തന്നെയാണ് യുവതി ഇത്തവണയും പോയത്. ആദ്യ ഒളിച്ചോട്ടത്തിന് പിന്നാലെ ഭർത്താവിന്റെ പരാതിയെ തുടർന്ന് ഇവരെ പോലീസ് പിടികൂടിയിരുന്നു. പിന്നീട് കൗൺസിലിംഗ് നൽകുകയും ഭർത്താവിനൊപ്പം പോകുകയുമായിരുന്നു. എന്നാൽ ആറ് മാസത്തിന് ശേഷം യുവതി വീണ്ടും കടന്നുകളഞ്ഞു. പരിയാരം പാണപ്പുഴയിലെ ഭർതൃവീട്ടിൽ നിന്നാണ് യുവതി പോയത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *