മഞ്ചേശ്വരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പ്ലസ് വൺ വിദ്യാർഥിയെ കണ്ടെത്തി

കാസർകോട് മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടുപോയ പ്ലസ് വൺ വിദ്യാർഥിയെ കണ്ടെത്തി. മംഗളൂരു ബസ് സ്റ്റാൻഡിൽ നിന്നാണ് വിദ്യാർഥിയെ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പാണ് അബൂബക്കറിന്റെ മകൻ ഹാരിസിനെ തട്ടിക്കൊണ്ടുപോയത്.

തിങ്കളാഴ്ച രാവിലെ സഹോദരിക്കൊപ്പം മംഗലാപൂരത്തെ കോളജിലേക്ക് പോകുന്നവഴിയാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘം വിദ്യാർഥിയെ ബലമായി കാറിൽ പിടിച്ചുകയറ്റുകയായിരുന്നു. കുട്ടിയെ വിട്ടുകിട്ടാൻ രണ്ട് കോടി രൂപ സംഘം ആവശ്യപ്പെടുകയും ചെയ്തിരുന്നു

കർണാടക പോലീസിന്റെ കൂടി സഹായത്തോടെ പോലീസ് അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് ഹാരിസിനെ കണ്ടെത്തിയത്. ഗൾഫിൽ നിന്നുള്ള ക്വട്ടേഷനാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് കരുതുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *