കാസർകോട് മുള്ളേരിയയിൽ കലുങ്കിനുള്ളിൽ സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങൾ

  • 23
    Shares

കാസർകോട് മുള്ളേരിയ പള്ളഞ്ചിയിൽ കലുങ്കിനുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ തങ്കമ്മ, തങ്കച്ചൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുറ്റിക്കോൽ ചാടകത്ത് വാടകക്ക് താമസിക്കുന്നവരാണ് തങ്കമ്മയും തങ്കച്ചനും. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *