പെരിയ ഇരട്ടക്കൊലപാതകം: സിപിഎം ലോക്കൽ കമ്മിറ്റി അംഗം കസ്റ്റഡിയിൽ; പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കും

  • 10
    Shares

പെരിയ ഇരട്ടക്കൊലപാതകങ്ങളിൽ പ്രതിയെന്ന് സംശയിക്കുന്ന പെരിയ ലോക്കൽ കമ്മിറ്റി അംഗം എം പീതാംബരൻ പോലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ ഇയാളെന്നാണ് പോലീസ് പറയുന്നത്. പീതാംബരെ കൂടാതെ മറ്റ് ഏഴ് പേരും പോലീസ് കസ്റ്റഡിയിലുണ്ട്.

ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ഉദുമ എംഎൽഎ കുഞ്ഞിരാമൻ പറഞ്ഞു. പാർട്ടിക്ക് കൊലപാതകവുമായി പങ്കില്ല. പ്രാദേശിക നേതാക്കൾ കൊലപാതകത്തിൽ ഉൾപ്പെട്ടാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *