കാസർകോട് ഇരട്ടക്കൊലപാതകം പൈശാചികം; നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കണം

Loading...
  • 14
    Shares

കാസർകോട് രണ്ട് യൂത്ത് കോൺഗ്രസുകാരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് വി എസ് അച്യുതാനന്ദൻ. കൊലപാതകം പൈശാചികവും മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതുമാണ്. രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉൻമൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ല. പാർട്ടി അംഗങ്ങളിൽ അത്തരം ചിന്തകളുണ്ടാകുന്നത് ഗുരുതരമായ വ്യതിയാനമാണെന്നും വി എസ് പറഞ്ഞു

നിഷ്ഠൂരമായ കൊലപാതകങ്ങൾ നടത്തിയവർ ആരായാലും നിയമത്തിന്റെ മുന്നിലെത്തുക തന്നെ വേണം. നിയമം അനുശാസിക്കുന്ന ശിക്ഷ അവർക്ക് ലഭിക്കുന്നു എന്നുറപ്പാക്കാൻ ക്രമസമാധാന ചുമതലയുള്ള പോലീസിന് സാധിക്കണമെന്നും വി എസ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *