പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹങ്ങൾ വീടുകളിലെത്തിച്ചു

Loading...
  • 20
    Shares

കാസർകോട് പെരിയയിൽ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹങ്ങൾ വീടുകളിലെത്തിച്ചു. കല്യോട്ട് കൂരാങ്കരയിൽ തയ്യാറാക്കിയ പ്രത്യേകം സ്ഥലത്ത് അടുത്തടുത്തായാണ് കൃപേഷിനും ശരത് ലാലിനും അന്ത്യവിശ്രമം ഒരുങ്ങുന്നത്.

പരിയാരം മെഡിക്കൽ കോളജിൽ നിന്ന് വിലാപ യാത്രയായിട്ടാണ് മൃതദേഹങ്ങൾ പെരിയയിലേക്ക് എത്തിച്ചത്. കെ സുധാകരൻ, ടി സിദ്ധിഖ് തുടങ്ങി നേതാക്കളും പ്രവർത്തകരും വിലാപയാത്രയിൽ പങ്കുചേർന്നു. വിവിധ ഇടങ്ങളിലായി നിരവധി പേർ അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിന്നിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ കാഞ്ഞങ്ങാട് വെച്ച് അന്തിമോപചാരം അർപ്പിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജില്ലയിൽ അധിക പോലീസിനെ വിന്യസിച്ചിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *