കാസർകോട് ഇരട്ടക്കൊലപാതകത്തെ ബ്ലോഗിലൂടെ അപലപിച്ച് മോഹൻലാൽ; നമുക്കിടയിലെ ഭീകരരെ എന്തു ചെയ്യും

Loading...
  • 60
    Shares

കാസർകോട് ഇരട്ടക്കൊലപാതകത്തെ അപലപിച്ച് നടൻ മോഹൻലാൽ. ബ്ലോഗിലൂടെയാണ് മോഹൻലാലിന്റെ വിമർശനം. പുൽവാമ ഭീകരാക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് താരത്തിന്റെ പുതിയ ബ്ലോഗ് പുറത്തുവന്നത്.

പുൽവാമയിലെയും കാസർകോടിലെയും സംഭവങ്ങൾ ഭീകരത തന്നെയാണെന്ന് മോഹൻലാൽ പറയുന്നു. ജവാൻമാർ രാജ്യത്തിന്റെ കാവൽക്കാരാണെങ്കിൽ ഇവിടെ കൊല്ലപ്പെടുന്നത് കുടുംബത്തിന്റെ കാവൽക്കാരാണ്. അതിർത്തിക്കപ്പുറത്തുള്ള ഭീകരത ഇല്ലാതാക്കാം. എന്നാൽ നമുക്കിടയിലുള്ള ഭീകരരെ എന്ത് ചെയ്യുമെന്നും മോഹൻലാൽ ചോദിക്കുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *