പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതി പീതാംബരന്റെ വീട് അടിച്ചു തകർത്തു

Loading...
  • 125
    Shares

പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസുകാരെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയും സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ പീതാംബരന്റെ വീട് ഒരു സംഘം അടിച്ചു തകർത്തു. വീടിന് മുന്നിലുള്ള തോട്ടത്തിലെ കവുങ്ങും വാഴയും നനശിപ്പിച്ചു. കാറും അടിച്ചു തകർത്തിട്ടുണ്ട്

വീടിന്റെ അകത്തുള്ള സാധനങ്ങളും ജനൽച്ചില്ലുകളും വാതിലും പൂർണമായും തതർത്തു. പീതാംബരന്റെ കുടുംബം തറവാട് വീട്ടിലേക്ക് മാറിയിട്ടുണ്ട്. ഇവിടെ പോലീസ് കാവലേർപ്പെടുത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *