കാസർകോട് പെരിയയിൽ എംപിക്ക് നേരെ കയ്യേറ്റം; സ്ഥലത്ത് സംഘർഷം

Loading...
  • 24
    Shares

കാസർകോട് പെരിയ കല്യോട്ട് ആക്രമിക്കപ്പെട്ട സിപിഎം നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കാനെത്തിയ എം പി പി കരുണാകരൻ അടക്കമുള്ള നേതാക്കൾക്ക് നേരെ കോൺഗ്രസുകാരുടെ കയ്യേറ്റം. പോലീസ് ഇടപെട്ട് തടഞ്ഞെങ്കിലും പ്രദേശത്ത് ഇരുവിഭാഗത്തിലും പെട്ട പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി

രാവിലെ ഒമ്പത് മണിയോടെയാണ് സിപിഎം നേതാക്കൾ എത്തിയത്. പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരുമെത്തി. കല്യോട്ടേക്ക് സിപിഎം നേതാക്കൾ വരേണ്ടെന്നും പറഞ്ഞാണ് കോൺഗ്രസുകാർ പ്രതിഷേധിച്ചത്. കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെ സിപിഎം പ്രവർത്തകരുടെ വീടുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *