കാസർകോട് സാബിത്ത് വധം: ആർ എസ് എസുകാരായ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

Loading...

കാസർകോട് മീപ്പുഗിരിയിലെ സാബിത്തിനെ വധിച്ച കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിൽ സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികളെ വെറുതെ വിട്ടത്.

കെ അക്ഷയ്, കെ എൻ വൈശാഖ്, ജെപി കോളനിയിലെ 17കാരൻ, സച്ചിൻകുമാർ, ബി കെ പവൻകുമാർ, ധനഞ്ജയൻ, ആർ വിജേഷ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്. പി എസ് ശ്രീധരൻ പിള്ളയും അഡ്വ. രവീന്ദ്രനുമാണ് പ്രതികൾക്കായി ഹാജരായത്.

2013 ജൂലൈ 7ന് രാവിലെ 11.30ഓടെയാണ് അണങ്കൂർ ജെ പി കോളനി പരിസരത്ത് വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സാബത്തിനെ(18) പ്രതികൾ കുത്തി കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന റഹീസിനും സാരമായി പരുക്കേറ്റിരുന്നു. സാമുദായിക സംഘർഷമുണ്ടാക്കാൻ ലക്ഷ്യമിട്ടായിരുന്നു കൊലപാതകം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *