ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് കാസർകോട് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

  • 6
    Shares

കാസർകോട് കളനാട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂൾ വിദ്യാർഥി മരിച്ചു. സ്‌കൂട്ടർ യാത്രികനായ പത്താം ക്ലാസ് വിദ്യർഥി ജാൻഫിഷാനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചടഞ്ചാൽ സ്‌കൂൾ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ട്യൂഷന് പോകുമ്പോഴായിരുന്നു റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് വെച്ച് അപകടം സംഭവിച്ചത്. സ്‌കൂട്ടർ നിയന്ത്രണം വിട്ട് എതിരെ വന്ന ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *