കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിക്ക് കൺസൾട്ടൻസി കരാറായി

  • 7
    Shares

കാസർകോട് നിന്ന് തിരുവനന്തപുരം വരെയുള്ള സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതി കൺസൾട്ടൻസി കരാറായി. പാരീസ് ആസ്ഥാനമായ സിസ്ട്ര കമ്പനിക്ക് 27 കോടി രൂപക്കാണ് കരാർ. ഏഴ് മാസത്തിനകം കമ്പനി വിശദമായ പ്രൊജക്ട് റിപ്പോർട്ട് സമർപ്പിക്കും. മൂന്ന് വർഷത്തേക്കാണ് കരാറെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു

നിലവിൽ 15 മണിക്കൂർ വരെ എടുക്കുന്ന തിരുവനന്തപുരം-കാസർകോട് യാത്ര നാലര മണിക്കൂർ കൊണ്ട് എത്താൻ കഴിയുന്ന രീതിയിലാണ് പുതിയ പാത ആലോചിക്കുന്നത്. ശരാശരി 125 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനുദ്ദേശിക്കുന്ന പാതക്ക് 56,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *