തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിൽ പദ്ധതി അലൈൻമെന്റിന് അംഗീകാരം

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ അലൈൻമെന്റിന് അംഗീകാരമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് ഹൈസ്പീഡ് സർവീസ് ആരംഭിക്കുക

തിരുവനന്തപുരം മുതൽ തിരൂർ വരെ നിലവിലുള്ളതിൽ നിന്ന് മാറി പുതിയ ലൈൻ നിർമിക്കേണ്ടി വരും. തിരൂർ മുതൽ കാസർകോട് വരെ നിലവിലുള്ള ലൈനിന് സമാന്തരമായി പുതിയ ലൈൻ സ്ഥാപിക്കും. ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് മന്ത്രിസഭ ഉടൻ അംഗീകാരം നൽകും

കൊച്ചുവേളിയിൽ ഇതിനായി പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കും. കൊല്ലത്ത് മെഡിസിറ്റി ആശുപത്രിയിലുടെ പുറകിലായി പുതിയ സ്റ്റേഷൻ വരും. ഇതടക്കം ഒമ്പതോളം സ്‌റ്റേഷനുകളാണ് നിർമിക്കുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *