കാസർകോട് ഇരട്ടക്കൊലപാതകം: പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ് ഐ ആർ; സിപിഎം പ്രതിരോധത്തിൽ

  • 10
    Shares

കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസുകാർ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നെന്ന് എഫ് ഐ ആർ. കൊലപാതകത്തിന് പിന്നിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെന്ന് എഫ് ഐ ആറിൽ പറയുന്നു.

സിപിഎം നേതാവിനെ ആക്രമിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണം. ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ ശരത് ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയുമായിരുന്നു. ഇവർക്ക് നേരത്തെയും ഭീഷണിയുണ്ടായിരുന്നതായി എഫ് ഐ ആറിൽ പറയുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *