കാസർകോട് ഇരട്ടക്കൊലപാതകങ്ങൾക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി

  • 17
    Shares

കാസർകോട് ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച് ആയുധങ്ങൾ കണ്ടെത്തി. മൂന്ന് ഇരുമ്പ് വടികളും വടിവാളുമാണ് കണ്ടെത്തിയത്. പ്രതിയായ പീതാംബരൻ ആയുധങ്ങൾ തിരിച്ചറിഞ്ഞു. പീതാംബരനെ ഇന്ന് കല്ലിയോട് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു

ക്വട്ടേഷൻ സംഘങ്ങൾക്ക് കൃത്യത്തിൽ പങ്കില്ലെന്ന് പീതാംബരൻ മൊഴി നൽകി. കൊലപാതകങ്ങൾ നേരിട്ട് നടപ്പാക്കിയതാണെന്നാണ് ഇയാൾ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *