കത്തുവ കേസിൽ ഇന്ന് വിധി; എല്ലാ കണ്ണുകളും പത്താൻകോട്ട് കോടതിയിലേക്ക്

ജമ്മു കാശ്മീരിലെ കത്തുവയിൽ എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ഇന്ന് വിധി പറയും. കേസിലെ രഹസ്യ വിചാരണ ജൂൺ 3ന് അവസാനിച്ചിരുന്നു. പത്താൻകോട്ടെ പ്രത്യേക കോടതിയാണ് വിധി പറയുന്നത്.

എട്ട് പ്രതികളിൽ ഏഴ് പേർക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.

2018 ജനുവരി 10നാണ് എട്ട് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്ര പരിസരത്തിട്ട് ദിവസങ്ങളോളം ബലാത്സംഗം ചെയ്യുകയും ഒടുവിൽ കല്ലു കൊണ്ട് അടിച്ചു കൊല്ലുകയും ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *