കവളപ്പാറയിൽ ഇതുവരെ കണ്ടെത്തിയത് 33 മൃതദേഹങ്ങൾ; ഇനിയും കണ്ടെത്താനുള്ളത് 26 പേരെ

വൻ ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ കവളപ്പാറയിൽ ഇതുവരെ കണ്ടെത്തിയത് 33 പേരുടെ മൃതദേഹങ്ങൾ. അപകടം നടന്ന് എട്ട് ദിവസമായിട്ടും 26 പേരെ ഇനിയും കണ്ടെത്താനുണ്ട്. തെരച്ചിൽ പ്രതികൂല കാലാവസ്ഥ അവഗണിച്ചും രക്ഷാപ്രവർത്തകർ തുടരുകയാണ്.

നിലവിൽ ഓരോ തട്ടുകളായി തിരിച്ചാണ് തെരച്ചിൽ നക്കുന്നത്. പ്രദേശത്തിന്റെ ഭൂഘടന തന്നെ മാറിയത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ജെസിബി ഉപയോഗിച്ച് തെരച്ചിൽ നടത്തുമ്പോൾ ജലപ്രവാഹമുണ്ടാകുന്നതും പ്രതിസന്ധിയാണ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *