കവളപ്പാറയിലും പുത്തുമലയിലും ഇന്ന് തെരച്ചിൽ തുടരും; ഇന്നലെ ലഭിച്ച മൃതദേഹം തിരിച്ചറിയാൻ ഡി എൻ എ പരിശോധന

Loading...

ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ കവളപ്പാറയിൽ ഇന്നും തെരച്ചിൽ തുടരും. ഔദ്യോഗിക കണക്കുകൾ പ്രകാരം 13 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. 46 മൃതദേഹങ്ങളാണ് തെരച്ചിലിൽ ലഭിച്ചത്.

ഭൂഗർഭ റഡാറുപയോഗിച്ച് ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. മറ്റ് ശാസ്ത്രീയ മാർഗങ്ങളൊന്നുമില്ലാത്തതിനാൽ പതിവ് രീതിയിൽ തന്നെ തെരച്ചിൽ ഇന്നും തുടരും.

വയനാട് പുത്തുമലയിലും ഇന്ന് തെരച്ചിൽ തുടരും. ഇന്നലെ കണ്ടെത്തിയ മൃതദേഹം ആരുടേതെന്നറിയാൻ ഡി എൻ എ പരിശോധന നടത്തും. കാണാതായ രണ്ട് പേരുടെ ബന്ധുക്കൾ മൃതദേഹത്തിൽ അവകാശവാദമുന്നയിച്ചതോടെയാണ് ഡി എൻ എ പരിശോധന നടത്താൻ തീരുമാനമായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *