കായംകുളം നഗരസഭാ കൗൺസിൽ യോഗത്തിനിടെ മർദനമേറ്റ കൗൺസിലർ മരിച്ചു

  • 14
    Shares

കായംകുളം നഗരസഭാ കൗൺസിൽ യോഗത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദനമേറ്റ് ചികിത്സയിലായിരുന്ന എൽ ഡി എഫ് കൗൺസിലർ മരിച്ചു. 12ാം വാർഡ് കൗൺസിലർ വി എസ് അജയനാണ് മരിച്ചത്. പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം

ചൊവ്വാഴ്ചയാണ് സംഘർഷം നടന്നത്. സംഘർഷത്തിൽ ഒമ്പത് കൗൺസിലർമാർക്ക് പരുക്കേറ്റിരുന്നു. ഇതിൽ ഗുരുതരമായി പരുക്കേറ്റ വി എസ് അജയനെയും അബ്ദുൽ മനാഫിനെയും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് ഏഴ് പേരെ താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *