രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള ബഹുമതി കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്

രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ള ബഹുമതി കാസർകോട്ടെ കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ആറ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌സ് അംഗീകാരം ലഭിച്ചതായും മന്ത്രി അറിയിച്ചു

കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് 99 ശതമാനം മാർക്ക് നേടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. വളപട്ടണം, വലിയ പറമ്പ എന്നിവക്ക് 97 ശതമാനം മാർക്കും കരിന്തളം കുടുംബാരോഗ്യ കേന്ദര്ത്തിന് 96 ശതമാനം മാർക്കും തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രത്തിന് 95 ശതമാനം മാർക്കും ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിന് 88 ശതമാനം മാർക്കും ലഭിച്ചു. രാജ്യത്തെ ആദ്യ സ്ഥാനങ്ങളിലുള്ള അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തിൽ നിന്നാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *