കഴക്കൂട്ടത്ത് യുവാവിനെ മർദിച്ചു കൊന്നു; സുഹൃത്ത് അടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

Loading...
  • 15
    Shares

കഴക്കൂട്ടത്ത് യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. സുഹൃത്തിന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്തത് സംബന്ധിച്ച തർക്കത്തിനിടെയാണ് മർദനമുണ്ടായത്. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കഴക്കൂട്ടം സ്വദേശി വിഷ്ണു ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കസ്റ്റഡിയിലുള്ളവരിൽ ഒരാൾ വിഷ്ണുവിന്റെ സുഹൃത്തും ബംഗളൂരുവിൽ ഒന്നിച്ച് താമസിച്ചിരുന്നവരുമാണ്. വിഷ്ണു ഇയാളുടെ മൊബൈൽ ഹാക്ക് ചെയ്ത് അതിലെ വിവരങ്ങൾ പ്രതിയുടെ അമ്മയോട് പറഞ്ഞിരുന്നു. ഇതിന്റെ വിരോധമാണ് കൊലക്ക് കാരണമായത്.

പ്രതികളിലൊരാളുടെ വീട്ടിലേക്ക് വിഷ്ണുവിനെ കൂട്ടിക്കൊണ്ട് പോകുകയും സംഘം ചേർന്ന് ക്രൂരമായി മർദിക്കുകയുമായിരുന്നു. പ്രതികൾ തന്നെയാണ് വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *