കെ സി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാനില്ലെന്നാണ് പറഞ്ഞതെന്ന് മുല്ലപ്പള്ളി; സുരക്ഷിത മണ്ഡലത്തിലേക്ക് മാറിയേക്കും

  • 13
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ സി വേണുഗോപാൽ മത്സരിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കാനില്ലെന്നാണ് പറഞ്ഞത്. എവിടെയും മത്സരിക്കില്ലെന്ന് ഇതിന് അർഥമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു

ആലപ്പുഴ മണ്ഡലത്തിന് പകരം സുരക്ഷിതമായ മറ്റൊരു മണ്ഡലത്തിലേക്ക് കെ സി വേണുഗോപാൽ മാറിയേക്കുമെന്ന സൂചനയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ നൽകുന്നത്. കെ സി വേണുഗോപാലിനെ വയനാട്ടിൽ സ്ഥാനാർഥിയാക്കുമെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *