വയൽക്കിളി സമരത്തിന് നേരെ കണ്ണടച്ച് കേന്ദ്രം; കീഴാറ്റൂരിൽ ബൈപാസ് നിർമാണവുമായി മുന്നോട്ട്

  • 7
    Shares

കീഴാറ്റൂരിലെ വയൽക്കിളി സമരത്തിന് നേരെ കണ്ണടച്ച് കേന്ദ്രസർക്കാർ. ബൈപാസ് റോഡ് നിർമാണത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ഏറ്റെടുത്ത ഭൂമിയുടെ അന്തിമ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. രേഖകളുമായി ഉടമകൾ ജനുവരി 11ന് മുമ്പ് ഹാജരാകാനാണ് നിർദേശം

കീഴാറ്റൂരിൽ ബദൽപാതകൾക്കായി സാധ്യത പരിശോധിച്ചിരുന്നുവെങ്കിലും ബൈപാസുമായി മുന്നോട്ടുപോകാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. വയലും തണ്ണീർത്തടങ്ങളും ഒഴിവാക്കി അലൈൻമെന്റ് പുതുക്കണമെന്നാണ് സമരക്കാരായ വയൽക്കിളികളുടെ ആവശ്യം. വയൽക്കിളികൾക്ക് പിന്തുണയുമായി ബിജെപിയും എത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *