കേരളാ ഹൗസിൽ യുവാവ് കത്തിയുമായി എത്തിയ സംഭവം ഡൽഹി പോലീസിന്റെ വീഴ്ച: കോടിയേരി

  • 5
    Shares

ഡൽഹി കേരളാ ഹൗസിൽ മുഖ്യമന്ത്രി താമസിക്കുന്ന മുറിയുടെ മുന്നിലേക്ക് യുവാവ് കത്തിയുമായി കടന്നുകയറിയത് അത്യന്തം ഗൗരവമുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളാ ഹൗസിന്റെ ചുമതല കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡൽഹി പോലീസിനാണ്. പോലീസ് ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണത്തിൽ വന്ന ഗുരുതരമായ വീഴ്ചയാണിതെന്നും കോടിയേരി ആരോപിച്ചു

ഡൽഹി പോലീസ് ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണത്തിൽ വന്ന ഗുരുതരമായ വീഴ്ചയാണ് ആയുധവുമായി വന്ന ഒരാൾക്ക് മുഖ്യമന്ത്രി താമസിച്ച മുറിയുടെ മുന്നിൽ എത്തിച്ചേരാൻ ഇടയായ സംഭവമെന്നും കോടിയേരി പറഞ്ഞു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *