രണ്ടില രണ്ടായി പിളർന്നു; സമാന്തര യോഗം ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തു

Loading...

കേരളാ കോൺഗ്രസ് എം പിളർന്നു. പി ജെ ജോസഫിന്റെ അന്ത്യശാസനം തള്ളി കോട്ടയത്ത് ചേർന്ന സമാന്തര യോഗം ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തു. മുതിർന്ന നേതാവ് ഇ ജെ അഗസ്റ്റി നാമനിർദേശം ചെയ്തു. സമിതി ഒന്നാതെ പിന്താങ്ങി.

പാർട്ടി സംസ്ഥാന സെക്രട്ടറി കെ എ ആന്റണിയാണ് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു ചേർത്തത്. അടച്ചിട്ട ഹാളിലായിരുന്നു യോഗം. യോഗത്തിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പി ജെ ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ഇതോടെ കേരളാ കോൺഗ്രസിലെ പിളർപ്പ് പൂർണമായി.

മാണി അന്തരിച്ചതിന് പിന്നാലെയാണ് ചെയർമാൻ സ്ഥാനത്തെ ചൊല്ലി പാർട്ടിയിൽ തർക്കം മുറുകിയത്. ചെയർമാന്റെ അധികാരം തനിക്കാണെന്നാണ് പി ജെ ജോസഫ് പറയുന്നത്. ഇത് അംഗീകരിക്കാതെ ജോസ് കെ മാണി ബദൽ യോഗം വിളിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *