രണ്ടില രണ്ടാകുമോ: ജോസ് കെ മാണി വിളിച്ച സംസ്ഥാന കമ്മിറ്റി ഇന്ന്; പങ്കെടുക്കരുതെന്ന് നേതാക്കളോട് പി ജെ ജോസഫ്

Loading...

കേരളാ കോൺഗ്രസിലെ പിളർപ്പിന് മുന്നോടിയായി ജോസ് കെ മാണി വിളിച്ചു ചേർക്കുന്ന സംസ്ഥാന കമ്മിറ്റി ഇന്ന്. യോഗത്തിൽ പങ്കെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി എംഎൽഎമാർക്കും എംപിമാർക്കും പി ജെ ജോസഫ് ഇ മെയിൽ അയച്ചിട്ടുണ്ട്. ചെയർമാന്റെ ചുമതല വഹിക്കുന്ന തനിക്കാണ് സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരമെന്ന് ജോസഫ് പറയുന്നു.

പാർട്ടിയുടെ പിളർപ്പ് ഏകദേശം ഉറപ്പിച്ച അവസ്ഥയിലാണ്. കെ എം മാണിയുടെ മരണത്തിന് ശേഷമാണ് ജോസ് കെ മാണിയും പി ജെ ജോസഫും തമ്മിലുള്ള അധികാര തർക്കം രൂക്ഷമായത്. ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റിയാകും പാർട്ടിയുടെ ഭാവി തന്നെ തീരുമാനിക്കുക.

ജോസ് കെ മാണിക്ക് ഭൂരിപക്ഷമുള്ള സംസ്ഥാന കമ്മിറ്റി അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുക്കും. എന്നാൽ സംസ്ഥാന കമ്മിറ്റി ചേരുന്നതിനെ അച്ചടക്ക ലംഘനമായി കണ്ട് നടപടിയെടുക്കാനാണ് ജോസഫിന്റെ നീക്കം. ജോസ് കെ മണി പക്ഷം വിമതരാണെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന് കത്ത് നൽകുകയും ചെയ്യും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *