സി എഫ് തോമസ് ചെയർമാൻ, ജോസ് കെ മാണി ഡെപ്യുട്ടി ചെയർമാനാകട്ടെ; പി ജെ ജോസഫിന്റെ ഫോർമുല

Loading...

കേരളാ കോൺഗ്രസിലെ അധികാര തർക്കം പരിഹരിക്കുന്നതിന് പുതിയ ഫോർമുല മുന്നോട്ടുവെച്ച് പി ജെ ജോസഫ്. മുതിർന്ന നേതാവ് സി എഫ് തോമസ് പാർട്ടി ചെയർമാനാകട്ടെയെന്നാണ് ജോസഫ് പറയുന്നത്. തോമസ് ചെയർമാനാകുന്നതിൽ തനിക്ക് എതിർപ്പില്ല.

ജോസ് കെ മാണി ഡെപ്യൂട്ടി ചെയർമാനും താൻ നിയമസഭാ കക്ഷി നേതാവും ആകുമെന്ന ഫോർമുലയാണ് ജോസഫ് മുന്നോട്ടു വെച്ചിരിക്കുന്നത്. ഒരിക്കൽ ജോസ് കെ മാണി തള്ളിക്കളഞ്ഞ നിർദേശമാണിത്.

സി എഫ് തോമസിന് ചെയർമാൻ സ്ഥാനം നൽകിയാൽ അത് തിരിച്ചടിയാകുമെന്ന് ജോസ് കെ മാണി കരുതുന്നു. സി എഫ് തോമസിൽ നിന്ന് ചെയർമാൻ സ്ഥാനം ജോസഫിലേക്ക് തന്നെ കേന്ദ്രീകരിക്കുമെന്ന ഭയവും ജോസ് കെ മാണിക്കുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *