കേരളാ കോൺഗ്രസിൽ പ്രതിഷേധ രാജി; കോഴിക്കോട് ജനറൽ സെക്രട്ടറി രാജിവെച്ചു; പാർട്ടി പിളർപ്പിലേക്ക്

Loading...
  • 20
    Shares

പിജെ ജോസഫിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് എം പിളർപ്പിലേക്ക് നീങ്ങുന്നു. തോമസ് ചാഴിക്കാടനെ സ്ഥാനാർഥിയാക്കിയത് സിപിഎമ്മിനെ സഹായിക്കാനാണെന്ന് ആരോപിച്ച് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി എം ജോർജ് രാജിവെച്ചു. കെ എം മാണിയുടെ പേരിലുള്ള അഴിമതി കേസും ജോസ് കെ മാണിയുടെ പേരിലുള്ള സരിത കേസും ഒതുക്കി തീർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പി എം ജോർജ് ആരോപിച്ചു

കേരളാ കോൺഗ്രസിലെ തർക്കങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ പറഞ്ഞു. വേണ്ടി വന്നാൽ ഇടപെടുമെന്നും ബെന്നി ബെഹന്നാൻ അറിയിച്ചു. അതേസമയം കോട്ടയം സീറ്റിൽ പി ജെ ജോസഫ് വിമതനായി മത്സരിച്ചേക്കുമെന്നും വാർത്തകളുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *