ക്ഷേത്രത്തിലെ നിധിശേഖരം ദുരിതാശ്വാസത്തിനായി ഉപയോഗിക്കണമെന്ന് ബിജെപി എംപി

  • 9
    Shares

കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ക്ഷേത്രങ്ങളിലെ നിധി ശേഖരം ഉപയോഗിക്കണമെന്ന് ബിജെപി എംപി ഉദ്ദിത് രാജ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, ശബരിമല എന്നിവിടങ്ങളിലെ നിധി ശേഖരമെടുത്താൽ കേരളത്തിലെ നാശനഷ്ടങ്ങൾ നികത്താമെന്ന് എംപി പറയുന്നു.

ജനങ്ങൾ മരിക്കുമ്പോൾ ഈ സമ്പത്തു കൊണ്ട് എന്താണെന്ന് കാര്യമെന്നും ബിജെപി എംപി ചോദിക്കുന്നു. സംസ്ഥാനത്ത് പ്രളയത്തിൽ 21000 കോടിയുടെ നഷ്ടമാണ് ഉണ്ടായത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *