മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് സഹായം നൽകാതെ കേന്ദ്രം; മറ്റ് സംസ്ഥാനങ്ങൾക്ക് 4432 കോടിയുടെ സഹായം

മഴക്കെടുതിയിൽ വലഞ്ഞ കേരളത്തിന് മാത്രം സഹായം നൽകാതെ കേന്ദ്രസർക്കാരിന്റെ ഇരട്ടത്താപ്പ്. പ്രകൃതി ദുരന്തം നേരിടുന്ന സംസ്ഥാനങ്ങൾക്ക് 4432 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് മാത്രം പ്രത്യേക സഹായമില്ല

ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നടപടി. 24 സംസ്ഥാനങ്ങൾക്കായി 6104 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ അമിത് ഷാ വ്യോമനിരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരു സംസ്ഥാനങ്ങൾക്കും അടിയന്തര ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ കേരളത്തിൽ അമിഷാ സന്ദർശനം നടത്താത്തത് മനപ്പൂർവമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *