പ്രളയ രക്ഷാപ്രവർത്തനത്തിന് കണക്ക് പറഞ്ഞ് കേന്ദ്രം; കേരളം 25 കോടി രൂപ നൽകണം

Loading...
  • 49
    Shares

കേരളത്തെ ദുരിതത്തിലാഴ്ത്തിയ പ്രളയക്കെടുതി സമയത്ത് നടത്തിയ രക്ഷാപ്രവർത്തനത്തിന് കണക്ക് പറഞ്ഞ് കേന്ദ്രം. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ ചെലവിലേക്ക്‌ 25 കോടി രൂപ നൽകണമെന്ന് വ്യോമസേന അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചതാണിത്.

പ്രളയക്കെടുതിയിൽ പെട്ട കേരളത്തിന്റെ പുനർനിർമാണത്തിന് ചോദിച്ച തുക പോലും തരാൻ മടിക്കുകയും വിദേശ സഹായങ്ങൾ ലഭിക്കുന്നതിന് തടസ്സം നിൽക്കുകയും ചെയ്ത കേന്ദ്രസർക്കാരാണ് രക്ഷാപ്രവർത്തനത്തിന്റെ കണക്ക് പറഞ്ഞ് വന്നിരിക്കുന്നത്. കടുത്ത വിമർശനം ഇതിനെതിരെ ഉയർന്നിട്ടുണ്ട്.

പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച റേഷന് പോലും കണക്ക് പറഞ്ഞിരുന്നു. ധാന്യത്തിന്റെ വിലയും വ്യോമസേനക്ക് നൽകാനുള്ള തുകയും ചേർന്ന് 290 കോടി രൂപ കേരളം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *