പ്രളയാനന്തര പ്രവർത്തനങ്ങളിൽ വീഴ്ചയെന്ന് പ്രതിപക്ഷം; ദിവാസ്വപ്‌നം കാണേണ്ടെന്ന് മുഖ്യമന്ത്രി

പ്രളയാനന്തര പ്രവർത്തനങ്ങളിൽ സർക്കാരിന്റെ വീഴ്ച ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വി ഡി സതീശൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അനുമതി നൽകിയത്. പ്രളയ ദുരിതബാധിതകർക്ക് സഹായവും ആനുകൂല്യങ്ങളും നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി പ്രതിപക്ഷം ആരോപിക്കുന്നു

നവകേരള നിർമാണം പരാജയമെന്ന് പറയുന്നവർ പ്രത്യേക മനസ്ഥിതിയുള്ളവരാണെന്നായിരുന്നു മുഖ്യമന്ത്രി മറുപടി. അവർ ദിവാസ്വപ്‌നം കാണുകയാണ്. ഇക്കാര്യത്തിൽ ഒരുതരത്തിലുമുള്ള വീഴ്ച സംഭവിച്ചിട്ടില്ല. പ്രളയാനന്തര പുനർനിർമാണത്തിന് മൂന്ന് വർഷമെങ്കിലും വേണ്ടിവരും. നാശനഷ്ടമുണ്ടായ ഒരു കുടുംബത്തെയും ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *