മറക്കരുത്, പ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ കഥ ഇന്ന് ഡിസ്‌കവറി ചാനലിൽ

  • 18
    Shares

പ്രളയക്കെടുതിയെ അതിജീവിച്ച കേരളത്തിന്റെ കഥ ഇന്ന് ഡിസ്‌കവറി ചാനലിൽ സംപ്രേഷണം ചെയ്യും. ഇന്ന് രാത്രി 9 മണിക്കാണ് ഡോക്യുമെന്ററി. കേരളാ ഫ്‌ളഡ്‌സ്-ദി ഹ്യൂമൻ സ്റ്റോറി എന്നാണ് പരിപാടിയുടെ പേര്.

ജാതിമത, രാഷ്ട്രീയ, പ്രായ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടോടെ മലയാളികൾ പ്രളയത്തെ അതിജീവിച്ചതാണ് ഡോക്യുമെന്ററിയിൽ പറയുന്നത്. ദുരിതത്തിൽ രക്ഷകരായി മാറിയ മത്സ്യത്തൊഴിലാളികളുടെയും സന്നദ്ധ സംഘടനകളുടെയും താരജാഡകൾ മാറ്റി രക്ഷാപ്രവർത്തനത്തിനിറങ്ങിയ സിനിമാ താരങ്ങളുടെയും നേവിയുടെയും ഒട്ടേറെ പേരുടെ കഥകളാണ് ഡോക്യുമെന്ററി വഴി പരിചയപ്പെടുത്തുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *