നഷ്ടപരിഹാരം നൽകുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഹൈക്കോടതി

Loading...
  • 9
    Shares

പ്രളയബാധിതർക്ക് നഷ്ടപരിഹാരം നൽകുമ്പോൾ കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് ഹൈക്കോടതി. അർഹതയുള്ളവർ ആരെന്ന് പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം. റവന്യു ഉദ്യോഗസ്ഥർ വഴി നഷ്ടപരിഹാരം കണക്കാക്കിയാൽ സ്വജനപക്ഷപാതത്തിനും കാലതാമസത്തിനും വഴിവെക്കുമെന്നും കോടതി നിരീക്ഷിച്ചു

കുറഞ്ഞ നഷ്ടപരിഹാരം നാല് ലക്ഷം രൂപയാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. നഷ്ടപരിഹാരം കണക്കാക്കുന്നതിന്റെ മാനദണ്ഡങ്ങൾ എന്താണെന്ന് ഈ മാസം 19ന് മുമ്പ് സംസ്ഥാന സർക്കാർ അറിയിക്കണം. സുതാര്യവും ശാസ്ത്രീയവുമാകണം എല്ലാ കാര്യങ്ങളും. ആവശ്യമെങ്കിൽ സർക്കാർ വിദഗ്ധ ഉപദേശം തേടണമെന്നും കോടതി നിർദേശിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *