ഹോസ്റ്റലിലെ പെൺകുട്ടികൾ സിനിമക്ക് പോകുന്നതും രാഷ്ട്രീയപ്രവർത്തനം നടത്തുന്നതും തടയരുത്: ഹൈക്കോടതി

Loading...
  • 8
    Shares

ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികൾ സിനിമക്ക് പോകാൻ പാടില്ലെന്നും രാഷ്ട്രീയ പ്രവർത്തനം നടത്തരുതെന്നുമുള്ള വിലക്കുകൾ ഹൈക്കോടതി റദ്ദാക്കി. വിലക്കുകൾ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ആൺകുട്ടികൾക്കുള്ള അതേ അവകാശങ്ഹൾ പെൺകുട്ടികൾക്കുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

കേരള വർമ കോളജിലെ വിദ്യാർഥിനികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ. ഹോസ്റ്റലിലെ പെൺകുട്ടികൾ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇടപെടാൻ പാടില്ല, സിനിമക്ക് പോകാൻ വാർഡന്റെ അനുവാദം വാങ്ങണം, പോകുമ്പോൾ ഫസ്റ്റ് ഷോയ്ക്ക് മാത്രമേ പോകാവു തുടങ്ങിയ നിയന്ത്രണങ്ങളെയാണ് കുട്ടികൾ ചോദ്യം ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *