സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • 34
    Shares

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. കേന്ദ്രപൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ കുറവ് വന്നതും വൈദ്യുത നിലയങ്ങൾ വെള്ളപ്പൊക്കം മൂലം തകരാറിലായ സാഹചര്യത്തിലുമാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്.

700 മെഗാവാട്ടിലധികം കുറവാണ് വൈദ്യുതി ഉത്പാദനത്തിലുണ്ടായിരിക്കുന്നത്. വൈകുന്നേരങ്ങളിൽ ആവശ്യകതക്ക് അനുസരിച്ച് വൈദ്യുതി ലഭ്യമാകാത്ത പക്ഷം ചില ഭാഗങ്ങളിൽ വൈകുന്നേരം 6.30 മുതൽ 9.30 വരെയുള്ള സമയങ്ങളിൽ വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *