ഇപ്പോൾ രണ്ടാമനാണ്, ഒന്നാമനാകാൻ കേരളാ പോലീസ്; എന്നാ പിന്നെ തുടങ്ങുവല്ലേ

Loading...
  • 11
    Shares

കേരളം പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യാൻ ഏതോ ട്രോളൻ എത്തിയിട്ടുണ്ടെന്ന സംശയം തുടങ്ങിയിട്ട് കുറച്ചായി. വളരെ കാലത്തിന് ശേഷമാണ് പേജ് സജീവമായി തുടങ്ങിയത്. ഒപ്പം ട്രോളുകളും. പൊതുജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ തമാശ രൂപേണയാണ് ഓരോ കാര്യങ്ങളും നിർദേശങ്ങളും കേരളാ പോലീസിന്റെ ഔദ്യോഗിക പേജിൽ നിന്നുമുണ്ടാകുന്നത്.

ഇതാ പുതിയൊരു നിർദേശം കൂടി നമ്മൾക്ക് മുന്നിൽ വെക്കുകയാണ് കേരളാ പോലീസ്. ഫേസ്ബുക്ക് ലൈക്കുകളിൽ ഒന്നാമനാകണം. 494 ലൈക്കുള്ള ബംഗളൂരു ട്രാഫിക് പോലീസാണ് ഫേസ്ബുക്കിലെ പോലീസ് വകുപ്പ് പേജുകളിൽ ഒന്നാമൻ. കേരളം 426 ലൈക്കുമായി രണ്ടാം സ്ഥാനത്തുമാണ്. ട്രോളോടു കൂടിയാണ് കേരളാ പോലീസ് പുതിയ അഭ്യർഥനയും നമുക്ക് മുന്നിൽ വെച്ചിരിക്കുന്നത്

പോസ്റ്റിന്റെ പൂർണരൂപം

നമുക്ക് ഒന്നാമതെത്തണ്ടേ?

പൊതുജനങ്ങളോട് ചേർന്ന് നിന്ന് സംവദിക്കുന്നതിനും അവർക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനാണ് കേരള പോലീസ് ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങളിൽ സജീവമായിട്ടുള്ളത്. അതിന് നിങ്ങൾ നൽകിയ പൂർണ്ണപിന്തുണ ഞങ്ങളെ ഇന്ത്യയിലെ പോലീസ് വകുപ്പിലെ ഫേസ്ബുക് പേജുകളിൽ രണ്ടാമതെത്തിച്ചിരിക്കുകയാണ് ??.

494 k പേജ് ലൈക്കുകളുള്ള ബെംഗളൂരു ട്രാഫിക് പോലീസിന്റെ ഫേസ്ബുക് പേജാണ് നമുക്ക് മുന്നിലുള്ളത്. ?

കേരള പോലീസിന്റെ മാർഗ്ഗ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും എല്ലാവരിലുമെത്തിക്കുന്നതിന് നമുക്കൊന്നായി ശ്രമിക്കാം …??

Together … We can??

നമുക്ക് ഒന്നാമതെത്തണ്ടേ? പൊതുജനങ്ങളോട് ചേർന്ന് നിന്ന് സംവദിക്കുന്നതിനും അവർക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനാണ്…

Posted by Kerala Police on 2018 m. Liepa 24 d., Antradienis



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *