ഒരു മില്യൺ ലൈക്ക്: ഫേസ്ബുക്കിൽ ന്യൂയോർക്ക് പോലീസിനെയും മറികടന്ന് കേരളാ പോലീസ്

  • 10
    Shares

കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് ഒരു മില്യൺ ലൈക്ക്. ന്യൂയോർക്ക് പോലീസിന്റെ പേജിനെയും മറികടന്നാണ് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ് പത്ത് ലക്ഷം ലൈക്കെന്ന മാന്ത്രിക സംഖ്യയിൽ എത്തിയത്.

വൺ മില്യൺ ലൈക്കിന്റെ ഔദ്യോഗിക അറിയിപ്പ് വ്യാഴാഴ്ച വൈകുന്നേരം പോലീസ് ആസ്ഥാനത്ത് വെച്ച് ഫേസ്ബുക്ക് ഇന്ത്യാ മേധാവി സത്യയാദവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. പേജിന് പിന്നിലുള്ള ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ചടങ്ങിൽ ആദരിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *