പ്രൊഫഷണൽ ട്രോളൻമാരെ തകർത്ത് കേരളാ പോലീസ്; ഇത് ട്രോളൻമാരുടെ അൽ ട്രോളൻ

Loading...
  • 231
    Shares

പഴയ മീശ പിരിക്കലും കണ്ണുരുട്ടിക്കാണിക്കലുമൊക്കെ വിട്ട് കേരളാ പോലീസ് ഇപ്പോ ട്രോളുകൾക്ക് പിന്നാലെയാണ്. സോഷ്യൽ മീഡിയ വഴി ട്രോളുകൾ ഉപയോഗിച്ച് ബോധവത്കരണമാണ് പോലീസിന്റെ പ്രധാന ഉദ്ദേശ്യം. ഇതാകട്ടെ വൻ തരംഗമായി മാറുകയും ചെയ്യുന്നുണ്ട്. കേരളാ പോലീസും ട്രാഫിക് പോലീസും ഇന്നലെ പുറത്തിറക്കിയ ട്രോളും ഇത്തരത്തിൽ ആളുകളെ ചിരിപ്പിക്കുന്നതും ഇരുത്തി ചിന്തിപ്പിക്കുന്നതുമാണ്.

ബൈക്കിൽ ചെത്തിയടിക്കുന്ന പിള്ളേരുടെ സുരക്ഷയെ കരുതിയാണ് പുതിയ ട്രോൾ. കാലൻ തന്നെയാണ് ട്രോളിനെ പ്രധാന കഥാപാത്രമായി എത്തുന്നത്. ട്രോൾ നിമിഷങ്ങൾക്കുള്ളിൽ വൈറലായി മാറുകയും ചെയ്തു. ട്രോളുകൾ മാത്രമല്ല, ഇതിന് താഴെ വരുന്ന കമന്റുകൾക്ക് രസകരമായ രീതിയിൽ മറുപടി കൊടുത്തും കേരളാ പോലീസ് കയ്യടി വാങ്ങുകയാണ്‌

Posted by Kerala Police on Friday, 7 September 2018



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *