കേരളാ പോലീസ് ഒരിക്കലും ജാതിയും മതവും നോക്കി പ്രവർത്തിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

Loading...
  • 15
    Shares

കേരളത്തിലെ പോലീസ് ഒരു കാലത്തും ജാതിയും മതവും നോക്കി പ്രവർത്തിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജോലിക്ക് നിയോഗിക്കുമ്പോൾ അത് വിശ്വാസത്തിന്റെ ഭാഗമാണോയെന്ന് നോക്കരുത്. പോലീസ് ഉദ്യോഗസ്ഥരുടെ നടപടിയെ മതവും ജാതിയുമായി ബന്ധിപ്പിച്ച് പ്രചാരണം നടത്തുന്ന രീതി വർധിച്ചു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു

സ്‌പെഷ്യൽ ആംഡ് പോലീസിന്റെ ഇരുപതാം ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 253 പേരാണ് പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *